[timeout:300][out:json]; ( node(around:1000,18.12500,78.20000)["boundary"="protected_area"][~"^(addr:housenumber|.*name.*)$"~".",i]; way(around:1000,18.12500,78.20000)["boundary"="protected_area"][~"^(addr:housenumber|.*name.*)$"~".",i]; rel(around:1000,18.12500,78.20000)["boundary"="protected_area"][~"^(addr:housenumber|.*name.*)$"~".",i]; node(around:1000,18.12500,78.20000)[landuse=forest][name]; way(around:1000,18.12500,78.20000)[landuse=forest][name]; rel(around:1000,18.12500,78.20000)[landuse=forest][name]; node(around:1000,18.12500,78.20000)[natural=wood][name]; way(around:1000,18.12500,78.20000)[natural=wood][name]; rel(around:1000,18.12500,78.20000)[natural=wood][name]; ); out center tags;
Pocharam Wildlife Sanctuary is a forest and wildlife sanctuary located 15 km (9.3 mi) from Medak and 115 km (71 mi) from Hyderabad, Telangana, India. Spanning over 130 square kilometres (50 sq mi), in the districts of Nizamabad and Medak, it was a former hunting ground of the Nizam that was declared a wildlife sanctuary in the early 20th century. It is named after the Pocharam lake, formed from the bunding of the Allair from 1916-1922. The sanctuary has an ecotourism center for visitors. It is home to many species of birds and mammals. The sanctuary is situated 100 km from Nizamabad city.
పోచారం వన్యప్రాణుల అభయారణ్యం తెలంగాణ రాష్ట్ర రాజధాని హైదరాబాదుకు 115 కి.మీ. (71 మై.) దూరంలోనూ, మెదక్ నుండి 15 కి.మీ. (9.3 మై.) దూరంలోనూ గల అభయారణ్యం. ఇది 130 చదరపు కి.మీ పరిధిలో వ్యాపించి ఉంది. ఇది హైదరాబాదు నగర పాలకుడు నిజాం యొక్క వేటాడే స్థలం ఆ ఉండేది. అది 20 వ శతాబ్ద ప్రారంభంలో వన్యప్రాణుల అభయారణ్యంగా ప్రకటించబడింది.1916 నుండి 1922 వరకు అల్లయిర్ గట్లు పోచారం సరస్సుకు యేర్పడిన తరువాత ఈ అభయారణ్యానికి "పోచారం అభయారణ్యం" అని నామకరణం చేశారు.ఇది సందర్శకులకు జీవావరణ కేంద్రంగా ఆకర్షిస్తుంది. ఇది అనేక క్షీరదాలకు, పక్షులకు ముఖ్య ఆవాసంగా నిలిచింది. మెదక్ జిల్లాలోనే కాకుండా రాష్ట్ర వ్యాప్తంగా విహారకేంద్రంగా పర్యాటకులను విశేషంగా ఆకట్టుకుంటున్నది.
ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ മേഡക് ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പൊച്ചാരം ദേശീയോദ്യാനം. മേഡക്കിൽ നിന്ന് 15 കിലോമീറ്ററും ഹൈദ്രാബാദിൽ നിന്ന് 115 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 130 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. മേഡക്, നിസാംമാബാദ് എന്നീ ജില്ലകളിലായി ഈ വന്യജീവി സങ്കേതം പരന്നുകിടക്കുന്നു. നിസാം രാജാവിന്റെ വേട്ട സ്ഥലമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. പൊച്ചാരം തടാകത്തിൽനിന്നാണ് ഇതിന്റെ പേര് വന്നത്. 1916-1922 ൽ നിർമ്മിച്ചതാണ് ഈ തടാകം. വിവിധ തരം പക്ഷി ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ വന്യജീവി സങ്കേതം. ഇക്കോടൂറിസം പദ്ധതിയിൽപ്പെടുന്ന സങ്കേതമാണിത്.
no matches found
protected area (Q473972) | boundary=protected_area |
Central Deccan Plateau dry deciduous forests | natural=wood, landuse=forest |