കേരളത്തിലെ ഏക കാർഷിക എഞ്ചിനീയറിങ് കലാലയമാണ് കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻറ് ടെക്നോളജി അഥവാ KCAET. സ്വാതന്ത്ര്യസമര സേനാനി കെ. കേളപ്പന്റെ പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ മലപ്പുറം ജില്ലയിലെതവനൂരിൽ 1985-ൽ ,കേളപ്പജിയുടെ നാമധേയത്തിൽ സ്ഥാപിതമായി. .